ആസ്വാദനക്കുറിപ്പ് (ആനപ്പൂട)

ആസ്വാദനക്കുറിപ്പ്
കഥ : ആനപ്പൂട (വൈക്കം മുഹമ്മദ് ബഷീര്‍)
പ്രസാധനം: ഡി.സി. ബുക്‌സ്
      കഥയില്‍ തനത് ശൈലിയില്‍ മാസ്മരികത സൃഷ്ടിച്ച വൈക്കത്തിന്റെ കഥകള്‍ വായനയുടെ നവ്യാനുഭവം നല്‍കുമെതില്‍ സന്ദേഹമാര്‍ക്കുമുണ്ടാവില്ല. അവതരണത്തിലെ മികവാണല്ലോ കഥകള്‍ക്ക് വായനക്കാരെ നല്‍കുത്. ഓണപ്പൂടയും ഈ വിസ്മയം സൃഷ്ടിക്കുുണ്ടെ് വ്യക്തം. സരസ്വതിക്ക് വേണ്ടി ആനപ്പൂട പറിക്കാന്‍ തുനിയുിടത്ത് നി് കഥ തുടങ്ങിയെങ്കിലും ഏറെ രസകരമായി മറ്റു പല കഥകളും പറഞ്ഞ ശേഷമാണ് ആനപ്പൂടയിലേക്ക് കഥ തിരികെയെത്തുത്. കൊമ്പന്റെ കാലുകള്‍ക്കിടയിലൂടെ നൂണ്ടതും ആനപ്പൂട കൈവശമാക്കാന്‍ നടത്തിയ പാഴ്ശ്രമവുമാണ് കഥയിലെ ഏറ്റവും ശ്രദ്ധേയ രംഗങ്ങള്‍. ലളിതമായും കൗതുകം നിലനിര്‍ത്തിയും ഇത് അവതരിപ്പിക്കാനായി എതിലപ്പുറം സ്വജീവിതത്തിലെ നര്‍മ്മാനുഭവങ്ങളെ ഭാവനാത്മകമായി കഥാമയത്തില്‍ അവതരിപ്പിക്കാനുള്ള കഥാ കൃത്തിന്റെ അപാര കഴിവുകൂടിയാണ് നാമിവിടെ കാണുത്.
 പുസ്തകത്തിന്റെ പേര് ആനപ്പൂട എാണെങ്കിലും സത്യത്തില്‍ ഇത് ഓം കഥമാത്രമാണ്. ഇതുപോലെ അല്ലെങ്കില്‍ ഇതിലേറെ ആസ്വാദ്യകരമായ വേറെ ആറ് കഥകളും കൂടിയതാണ് ഈ പുസ്തകം. ഇതിലെ ഒ'ുമിക്ക കഥകളും ബഷീറിന്റെ ജീവിതത്തിന്റെ നേര്‍ചിത്രങ്ങളാണ്. എാല്‍ ഇവയെ കഥയാക്കിപ്പറയാനുള്ള ബഷീറിന്റെ അപാരകഴിവ് അസൂയാജനകമാണ്. 'വല്‍സരാജന്‍' എ കഥയിലും 'ഒരു ഭാര്യയും ഭര്‍ത്താവും' എ കഥയിലും ഇത് തെളിഞ്ഞ്കാണാം. തന്റെ ജീവിതം മുഴുവന്‍ താളാത്മകവും സമാധാന സമ്പുഷ്ടവും രസകരവുമാണെ് ബഷീര്‍ ഇതിലൂടെ പറയാതെ പറയുു. എാല്‍ തന്റെ പരാതികളും ബഷീര്‍ പറയാതെ വിടുില്ല, സത്യവും ധര്‍മ്മവും നീതിയും മരിക്കുതിലെ അമര്‍ഷം പല കഥകളിലും കട് വരുുണ്ട്.
സാഹിത്യ രചനകളുടെ വായനാ സുഖം നഷ്ടപ്പെതുത്തു പിശാചാണല്ലോ അക്ഷരത്തെറ്റ്! കമ്പ്യൂ'റുകളില്‍ വൈറസും മരങ്ങളില്‍ ചിതലും കണക്കെ സാഹിത്യ രചനകളില്‍ അക്ഷരത്തെറ്റ് ഭീകര രൂപം പൂണ്ട് പ്രത്യക്ഷപ്പെടല്‍ പതിവാണ്. അപൂര്‍വമാണെങ്കിലും ഈ കൃതിയിലും അങ്ങിങ്ങ് ഈ പിശാച് കട് കൂടിയി'ുണ്ട്. പന്ത്രണ്ടാം പേജില്‍ ഓം വരിയിലെ 'കണ്ടതുകടിയതെല്ലാം' എത് ഇതിനൊരുദാഹരണമാണ്. 'കണ്ടതും കി'ിയതുമെല്ലാം' എതാണ് ഇങ്ങനെയായിപ്പോയത്!.
ബഷീറിന്റെ ത െ'പാത്തുമ്മാന്റെ ആടില്‍' നി് വ്യത്യസ്തമായി ശുദ്ധമലയാളത്തിലാണ് രചന എങ്കിലും ചില ഭാഗങ്ങളിലെ പ്രയോഗങ്ങള്‍ പഴഞ്ചനായിപ്പോയി'ുണ്ടോ എ് നമുക്ക് തോാനിടയുണ്ട്. എാല്‍ ഈ ആശങ്ക ബഷീര്‍ ത െപുസ്തകത്തിന്റെ 43ാം പേജില്‍ പ്രകടിപ്പിക്കുുണ്ട്.
'മാന്ത്രികച്ചരട്' ഒരു സാങ്കല്‍പിക കഥയാണെങ്കിലും തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ കഥാകൃത്തിനായി'ുണ്ട്. ആനപ്പൂടയെ അപേക്ഷിച്ച് ആസ്വാദനം കുറവാണ്. ഒരൊറ്റ കഥമാത്രമാണ് ഇതില്‍ പ്രമേയമെതാണ് കാരണം. എാല്‍ അവസാനഭാഗത്തെ കത്തിലെ വരികള്‍ ഒരുചെറുചിരി വായനക്കാരില്‍ ഉളവാക്കുമെ് തീര്‍ച്ച.
 'ബാലയുഗം പ്രതിനിധിക'ളില്‍ തന്റെ മകള്‍ ഷാഹിനയുടെയും കളിക്കൂ'ുകാരുടെയും കളിതമാശകള്‍ വിവരിക്കുതോടൊപ്പം തിലെ എഴുത്തുകാരനെ തേടി അഭിമുഖത്തിനെത്തു പത്രപ്രവര്‍ത്തകരോടുള്ള അമര്‍ഷവും സരസവും സരളവുമായി വിവരിക്കുകയാണ് ബഷിര്‍ ഇവിടെ. ബാലവേദിയില്‍ അംഗമായി അവരുടെ കളിക്കൂ'ുകാരനാവു ബഷീര്‍ വിനയം പ്രകടിപ്പിക്കുതോടൊപ്പം തന്റെ കഷണ്ടി എ യാഥാര്‍ത്ഥ്യത്തെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തി പിഞ്ചുമനസുകളില്‍ നന്മയുടെ നാമ്പുകള്‍ വിതറുതും കഥക്കിടയില്‍ കാണാം. തന്റെ കഷണ്ടിക്ക് കാരണം ചെറുപ്പകാല വികൃതികളും മാതാപിതാക്കളോടുള്ള അനുസരണക്കേടുമാണെ വിവരണം ഇതാണ് പറയുത്.
വല്‍സരാജന്റെ കഥവായിക്കുമ്പോള്‍ ശരിക്കും ഏതൊരിന്ത്യക്കാരനും ബശീറിനോട് സ്‌നേഹം തോും. നമ്മുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പടപൊരുതിയ ധീര ദേശാഭിമാനി !. എന്തായാലും വല്‍സരാജന്‍ ബഷീറിന്റെ നഷ്ടപ്പെ' പെന്‍ഷന്‍ ബുക്കും കാശും തിരികെ നല്‍കിയതിലേക്ക് കഥാരംഭത്തില്‍ നല്‍കിയ സൂചന ഏറെ വ്യതിരിക്തമായിപ്പോയി. ഇങ്ങനെയാണ് കഥ പര്യവസാനിക്കുകയെ് ഒരിക്കലും ഊഹിക്കാനായില്ല.
'എന്റെ നൈലോകുട' വായനാരസം നല്‍കിയെങ്കിലും പലതും സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കഥയിലേക്ക് വഴിനടാേ എാെരു സംശയം വായനക്കിടെ ഉദിച്ചു. സ്വപ്നലോകത്തോ അതോ യാഥാര്‍ത്ഥ്യത്തിലോ ഇതൊക്കെയെ് പലപ്പോഴും സംശയം വു.
'ആശുപത്രിയിലെ മരണം' ഒരുപേജെയുള്ളൂവെങ്കിലും ചിരിക്കാനും ചിന്തിക്കാനും വകനല്‍കുുണ്ട്.
ബഷീറിലെ നല്ല ഭര്‍ത്താവിനെയും ഫേബി ബഷീറിലെ നല്ല ഭാര്യയെയും വരച്ചുകാ'ുകയാണ് അവസാനത്തെ 'ഒരു ഭാര്യയും ഭര്‍ത്താവുമെ' കഥ. തന്റെ ഗ്രഹാതുര സൗന്ദര്യത്തെ അപ്പടി കഥയില്‍ കൊണ്ട്വരാന്‍ ബഷീറിനായെ് തെവേണം കരുതാന്‍. എാലും ആ മാലതിക്കു'ിയെ അങ്ങനെ പറഞ്ഞുപറ്റിക്കേണ്ടതില്ലായിരുു എ് അവസാനം തോിപ്പോയി. പാവം ചന്ദ്രനെ നോക്കി ഇപ്പോഴും കാത്തിരിക്കുുണ്ടാവും.!
ശുഭം

1 Response to "ആസ്വാദനക്കുറിപ്പ് (ആനപ്പൂട)"

Unknown said...

ആനപ്പൂട എന്ന ഭാഗത്തിന്റെ മാത്രം കിട്ടിയാൽ നന്നായിരുന്നു

Post a Comment

മാന്യവും ക്രിയാത്മകവുമായ അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്,,,

Search This Blog