മക്തബതുശാമില


          പണ്ഡിതന്മാര്‍ക്ക് വളരെ ഏറെ ഉപകാരപ്പെടുന്ന ഒരു സോഫ്റ്റ് വെയര്‍ ആണ് മക്തബതുഷാമില.,
അധിക പേരും ഇത് ഉപയോഗിക്കുന്നവരുമാണ്. എങ്കിലും ചിലരെങ്കിലും അറിയാത്തവരോ അറിഞ്ഞിട്ടും കിട്ടാത്തവരോ ആണ്. താഴെ ലിങ്കില്‍ നിന്ന് നേരിട്ട് ഇത് ഡൌണ്‍ലോഡ് ചെയ്യാം. 1.95 gb ഉള്ള ഫയല്‍ "RAR" ഫയല്‍ ആയാണ് ഡൌണ്‍ലോഡ് ആകുക. ശേഷം WIN RAR എന്ന സോഫ്ട്വെയര്‍ ഉപയോഗിച്ച് അതിനെ എക്ഷ്ട്രക്ട് ചെയ്യുക. ശേഷം EXTRACTED ഫയല്‍ ഓപ്പണ്‍ ചെയ്തു സെറ്റപ്പ് ഫയലില്‍ ക്ലിക്ക് ചെയ്ത്  ഇന്‍സ്റ്റാല്‍ ചെയ്യുക. ഉപയോഗിക്കാം. ഒരുവിധം കിതാബുകളും ലഭ്യമാണ്.
നവ ബിദഇകളുടെ കിതാബുകള്‍ മുഴുവന്‍ ഉണ്ടാകും അത് തിരിച്ചറിയണമെന്ന് മാത്രം.
ശാമില ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
  • മക്തബത് ശാമിലയുടെ പുതിയ വേര്‍ഷനുകള്‍ ഇറങ്ങിയിട്ടുണ്ട്, അത് വേണമെങ്കില്‍ അവരുടെ സൈറ്റില്‍ പോയി ഡൌണ്‍ലോഡ് ചെയ്യാം, അതിനു ഇവിടെ ക്ലിക്ക്ചെയ്യുക. 
ഇത് കൂടെ വായിക്കാം,

4 Response to "മക്തബതുശാമില"

Anonymous said...

Sistathil arabic enable aayirikkanam.

മസ്കറ്റ് റൈഞ്ച് ജംഇയ്യതുല്‍ ഉലമാ said...

വളരെ ഉപകാരപ്രദം. പണ്ഡിതന്മാര്‍ അറിഞ്ഞിരിക്കേണ്ടത് തന്നെ.യമാനിയുടെ ഈ ഉദ്ദ്യമം അല്ലാഹു സ്വീകരിക്കട്ടെ. ഇനിയും ഇത്തരം സംഭാവനകള്‍ പ്രതീക്ഷിക്കുന്നു.

Unknown said...

alhamdulillah.... ithil ninnu download cheyyan sadhichu....
installingil prashnam vannappol nattil ninn "yamanoli" teame veweril nvannu athum pariharichu.
agv antivirus block cheytha prashnam ayirunnu.
instalingil prashnam neridunnavarkk yamanoliyumay bandappedam ozhivanusarichu onlinilum callingilumay yamanoli idapedum theercha, insha allah..
allahu ithoru salkarmmamayi qaboolaakkatte nammeyellam avante swarggathil orumichu koottatte ameen

Unknown said...

valare upakaramayi alhamdulillah

Post a Comment

മാന്യവും ക്രിയാത്മകവുമായ അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്,,,

Search This Blog